കുന്നിക്കോട്: കാരാണിയിൽ എ.എ ഭവനിൽ പി. ഗോപാലകൃഷ്ണപിള്ള (76, വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: അശോക്, അരുൺ. മരുമക്കൾ: രഞ്ജു, അശ്വതി. ഫോൺ: 9497779104.