കരുനാഗപ്പള്ളി: പറയകടവ് സത്യാലയത്തിൽ പുരേതനായ കെ.എസ്. കരുണാകരന്റെ ഭാര്യ സാവിത്രി (88) നിര്യാതയായി. മക്കൾ: ഹർഷൻ, സരള, ആയിഷ, ഷൈല, ഷീല, അരുണല, ലൈല, രതീഷ്കുമാർ, സീന. മരുമക്കൾ: ജയശ്രീ, അറുമുഖൻ, ഫൽഗുനൻ, രാജൻ, സഹദേവൻ, ചന്ദ്രൻ, ഷെറിൻ, അനി. ഫോൺ: 9895579268.