തൊടിയൂർ: മുഴങ്ങോടി മുല്ലശ്ശേരിൽ തറയിൽ മോഹനൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സുദേവി. മക്കൾ: അനൂപ് (ആർമി), അനുജ. മരുമക്കൾ: ആർദ്ര, സുധീഷ് കുമാർ (സർവീസ് സഹകരണ ബാങ്ക്, തൊടിയൂർ). സഞ്ചയനം 17ന് രാവിലെ 7ന്. ഫോൺ: 996165108.