ob-umaibhabheevi-68

ച​വ​റ: പ​ന്മ​ന ചോ​ല മഠ​ത്തിൽ പ​രേ​ത​നാ​യ ത​ങ്ങൾകു​ഞ്ഞി​ന്റെ ഭാ​ര്യ ഉ​മൈ​ബാബീ​വി (68) നി​ര്യാ​ത​യാ​യി. മ​ക്കൾ: നി​സാർ, ന​സീ​മ ഹ​സീ​ന, നി​സാം, നൗ​ഷാ​ദ് (ബാ​സ്‌കാർ അ​ക്‌​സ​സ​റീ​സ്, ഇ​ട​പ്പ​ള്ളി​ക്കോ​ട്ട). മ​രു​മ​ക്കൾ: ഷ​ഹുബാ​ന​ത്ത്, അ​ബ്ദുൽഖാ​ദർ, നാ​സർ (സൗ​ദി ), ന​ദീ​റ, നാ​സി​യ (ഗ​വ. എം.എൽ.പി.എ​സ്, മു​കു​ന്ദ​പു​രം). ഫോൺ: 9544624940.