എഴുകോൺ: ഇരുമ്പനങ്ങാട് മാമ്പിലവീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ കമലാക്ഷിഅമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: മാധവൻപിള്ള, പരേതയായ ഭാനുമതിഅമ്മ, രാജശേഖരൻനായർ, രാജലക്ഷ്മിഅമ്മ. മരുമക്കൾ: ജി. തങ്കമണിഅമ്മ, പരേതനായ ചന്ദ്രശേഖരൻപിള്ള, എം.എൽ. ഹൃദയകുമാരിഅമ്മ, എസ്. വിജയകുമാരൻനായർ.