ഓച്ചിറ: പരബ്രഹ്മസേവാസമിതി സെക്രട്ടറി കൃഷ്ണപുരം കണ്ടത്തിൽപറമ്പിൽ ആർ. ദീപക് (47) നിര്യാതനായി. കർഷകകോൺഗ്രസ് കായംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ്, ഓച്ചിറ പരബ്രഹ്മക്ഷേത്ര ഭരണസമിതിയംഗം എന്നീനിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: മഞ്ജു. മക്കൾ: ബ്രഹ്മദത്തൻ, പാർവ്വതീദേവി. മാതാവ്. ശാന്തമ്മ.