ശൂരനാട് വടക്ക്: കൂന്തോളിൽ പടിഞ്ഞാറ്റം മുറി വിദ്യാധരൻ (72, തമ്പി) നിര്യാതനായി. മകൾ: രജനി. സഞ്ചയനം 17ന് രാവിലെ 8ന്.