പരവൂർ: പൊഴിക്കര ഡാമൂല വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ബി. ലീലാഭായിഅമ്മ (88) നിര്യാതയായി. മക്കൾ: ബാലകൃഷ്ണപിള്ള, സുഭദ്രാദേവിഅമ്മ, ശാന്താദേവിഅമ്മ, വിജയൻപിള്ള. മരുമക്കൾ: ഗിരീശൻപിള്ള, രവീന്ദ്രൻപിള്ള, ശ്രീലത. സഞ്ചയനം 16ന് രാവിലെ 7ന്. ഫോൺ: 9400270808.