ചാത്തിനാംകുളം: കിഴക്കടത്ത് തെക്കതിൽ ദാമോദരൻപിള്ള (82) നിര്യാതനായി. ഭാര്യ: രാജമ്മഅമ്മ. മകൻ: രാധാകൃഷ്ണപിള്ള.