പുത്തൂർ: മാവടി മഠത്തിനാപ്പുഴ തെക്കടത്ത് തെക്കേതിൽ ഗോപാലൻ ആചാരി (87) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: തങ്കമണി, ഓമന, ശാന്ത, രാധ, ഗീത, മണിലാൽ, മനോജ്. മരുമക്കൾ: സുഗുണൻ, അനിൽകുമാർ, സോമസുന്ദരൻ, സുജിത, ഷൈനി, പരേതനായ ഗോപിനാഥനാചാരി. സഞ്ചയനം 16ന് രാവിലെ 8ന്.