ചാത്തിനാംകുളം: ഇടയോടി തൊടിയിൽ പരേതനായ പങ്കജാക്ഷന്റെ ഭാര്യ ചെമ്പകക്കുട്ടി (71) നിര്യാതയായി. മക്കൾ: ഗീത, വസന്തകുമാർ, ഗിരിജ, ലത. മരുമക്കൾ: പരേതനായ മുകുന്ദൻ, മിഖാദേവി, സുരേഷ്കുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.