ഓച്ചിറ: വവ്വാക്കാവ് കുറുങ്ങപള്ളി വാഴുവേലി തറയിൽ ജോൺ (80) നിര്യാതനായി. ഭാര്യ: ഗ്രേസിക്കുട്ടി. മക്കൾ: ലിസി, ജെസി, ഷിജി. മരുമക്കൾ: രാജൻ ജോൺ, ഷാജി ചക്കിട്ടയിൽ, സ്മിത. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊറ്റമ്പള്ളി മാർ ഏലിയ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഫോൺ: 9605265644.