കൊല്ലം: കണ്ടച്ചിറ പനയ്‌ക്കൽ വീട്ടിൽ പരേതനായ അരുളാനന്ദന്റെ ഭാര്യ പ്രസന്ന (77) നിര്യാതയായി. മക്കൾ: പരേതനായ വിനോദ്കുമാർ, പ്രദീപ് ലാൽ, സുജിത് ലാൽ. മരുമക്കൾ: ആശാലത, സെലൻ, അജിത.