ചിറക്കര: കുളത്തൂർകോണം ശ്രീപദ്മത്തിൽ പരേതനായ (ചാത്തന്നൂർ പുത്തൻവീട്ടിൽ) പി.എസ്. മാധവൻപിള്ളയുടെ ഭാര്യ സാവിത്രിഅമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ രാമചന്ദ്രൻപിള്ള, തങ്കമണിഅമ്മ, വിജയകുമാർ, രാജൻപിള്ള. ഫോൺ: 9947302072.