ob-krishnankutty-83

മയ്യനാട്: കാരിക്കുഴി പുലരിയിൽ കൃഷ്ണൻകുട്ടി (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ശാന്ത. മക്കൾ: ശ്യാമള, ഷീല, കൃഷ്ണകുമാർ. മരുമക്കൾ: അജയൻ, ബൈജു, ബിന്ദു. ഫോൺ: 9847528235.