ob-rajeendran-73

കാഞ്ഞാവെളി: എസ്.എൻ.ഡി.പി യോഗം 708 എ കോയിപ്പുറം ശാഖാ പ്രസിഡന്റ് തെക്കേച്ചേരി തെക്കേകോയിപ്പുറത്ത് (റാങ്ങലത്ത്) വീട്ടിൽ കെ. രാജേന്ദ്രൻ (73, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: എം.ആർ. സുഷമ. മക്കൾ: വിഷ്ണുരാജ്, വീണ, വിപിൻരാജ്. മരുമക്കൾ: അശ്വതി, ബൈജു, ആര്യ.