കൊല്ലം: മുഖത്തല നടുവിലക്കര ലക്ഷ്മിവിലാസത്തിൽ ദേവനാരായണൻ പോറ്റി (57) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: വനജ, ലക്ഷ്മി, ശങ്കരനാരായണൻ. മരുമക്കൾ: ബാലമുരളി, ഹരികൃഷ്ണൻ. ഫോൺ: 8907158288.