ob-chinnamma-cherriyan-82

അഞ്ചൽ: മാവിള കാഞ്ഞിരത്തുംമൂട് കെ.സി. ചെറിയാന്റെ ഭാര്യ ചിന്നമ്മ ചെറിയാൻ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മാവിള കെരീത് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൾ, ലീലാമ്മ, സാലി, ജോളി. മരുമക്കൾ: ജോസഫ്, കുഞ്ഞുമോൻ, ജോജൻ.