ob-beena-mathie-47

ഇടമുളയ്ക്കൽ: തേവിരയ്യത്ത് വീട്ടിൽ ടി.ഐ. മത്തായിയുടെ ഭാര്യ ബീന മത്തായി (47, മിനി) നിര്യാതയായി. സംസ്‌കാരം പിനീട്. മക്കൾ: നിതു, നിഖിൽ. മരുമകൻ: ജിജോ ജോൺ. ഫോൺ: 9495709989.