ob-annamma-99

ഇടമുളയ്ക്കൽ: പുത്താറ്റ് വലിയവിള പുത്തൻവീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ (99) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് അഞ്ചൽ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ഏലിയാമ്മ, പാപ്പച്ചൻ, കുഞ്ഞമ്മ, അമ്മിണി, പരേതരായ തങ്കച്ചൻ, കുഞ്ഞുമോൾ. മരുമക്കൾ: തങ്കച്ചി, കുഞ്ഞുമോൻ, കുഞ്ഞുമോൾ, മോനച്ചൻ, പരേതനായ വർഗീസ്. ഫോൺ: 7510356127.