ഓച്ചിറ: പായിക്കുഴി ഇടച്ചിരേത്ത് പരേതനായ ശിവരാമപിള്ളയുടെ ഭാര്യ ഭവാനിപ്പിള്ള(98) നിര്യാതയായി. മക്കൾ: പരേതനായ ശ്രീധരൻപിള്ള, സേതുനാഥൻപിള്ള, സുഭദ്രഅമ്മ, സുമംഗലിഅമ്മ. മരുമക്കൾ: സരസ്വതിഅമ്മ, ലീലാമ്മപിള്ള, നാരായണൻനായർ, സുരേന്ദ്രൻപിള്ള. സഞ്ചയനം 17ന് രാവിലെ 8ന്.