ob-balakrishnannair-82

ഓച്ചിറ: ചങ്ങൻകുളങ്ങര വാഴുവേലിൽ ബാലകൃഷ്ണൻനായർ (82) നിര്യാതനായി. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും നിലവിൽ സി.പി.എെ അംഗവുമാണ്. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഇന്ദിരാമ്മ. മക്കൾ: അനില, ജലജ, പ്രജീന്ദ്രകുമാർ. മരുമക്കൾ: പ്രദീപ്, മനോജ്, രാഖി. സഞ്ചയനം 20ന് രാവിലെ 8ന്. ഫോൺ: 9961442636.