ob-kochukutty-85

ഇലിപ്പക്കുളം: കൊച്ചയ്യത്ത് തറയിൽ പരേതനായ ഗോപാലന്റെ ഭാര്യയും പരേതനായ രാഘവന്റെ സഹോദരിയുമായ കൊച്ചുകുട്ടി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്തമ്മ, പരേതയായ സുമാംഗി. മരുമക്കൾ: പരേതരായ രാമചന്ദ്രൻ, സദാനന്ദൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.