ob-thampi-68

കാരിക്കൽ: പൊന്നിട്ടേരിൽ വീട്ടിൽ സി. തമ്പി (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത. മക്കൾ: ദീപ, മഞ്ജു. മരുമക്കൾ: അനിൽ, മനോജ്. ഫോൺ: 9809618238.