ഓച്ചിറ: കൊറ്റമ്പള്ളി കാത്തിങ്കൽ വടക്കതിൽ വാസുദേവപിള്ളയുടെ ഭാര്യ ചെല്ലമ്മ (68) നിര്യാതയായി. മക്കൾ: ശ്രീലത, ജയശ്രീ, ഗീത. മരുമക്കൾ: വിശ്വനാഥൻ, രാജുപിള്ള, രാമകൃഷ്ണൻനായർ. സഞ്ചയനം 17ന് രാവിലെ 9ന്.