ob-kunjupilla-86

ഓച്ചിറ: വവ്വാക്കാവ് ചങ്ങൻകുളങ്ങര മുണ്ടുതറയിൽ ഒ. കുഞ്ഞുപിള്ള (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സുമംഗല. മക്കൾ: സജി, സജിത. മരുമക്കൾ: ദീപ, ഡിലു. സഞ്ചയനം 18ന് രാവിലെ 8ന്. ഫോൺ: 8157039565.