ചാത്തന്നൂർ: താഴം ചിത്തിര ഭവനിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിഅമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ രാധമ്മ, ശശിധരൻപിള്ള, ശാന്തമ്മ, പ്രഭാകരൻപിള്ള, ജാനമ്മ, പങ്കജാക്ഷൻപിള്ള, രാധാകൃഷ്ണപിള്ള, ബേബി ഗീത, ഗീതാകൃഷ്ണൻ. മരുമക്കൾ: ശ്രീദേവി, തുളസിധരക്കുറുപ്പ്, സീതമ്മ, പരേതനായ സുഭാഷ്, ലേഖ, ഗീത, രാധാകൃഷ്ണപിള്ള, സിന്ധു.