ob-shafeelabheevi-73

കൊല്ലം: പായിക്കട റെജു ഹൗസിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ സഫീലബീവി (73) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12.30ന് ജോനകപ്പുറം വലിയപള്ളിയിൽ. മക്കൾ: മുഹമ്മദ് റാഫി, ഷാനവാസ്, സൈഫുദീൻ, ഷൈല, ഷർമില, ഷിഹാബുദീൻ. മരുമക്കൾ: പരേതനായ എ.എം. നജീബ് (കുരുംബലിൽ) നിസാർ മയ്യനാട്, അബ്ദുൽസലാം കുറ്റിവട്ടം, ഖമറുന്നിസ, ഷേർലി, ഷീജ, സുറുമി. ഫോൺ: 9387034466.