ob-omanakkuttan-nair-67

കൊല്ലം: മുതിർന്ന ബി.എം.എസ് പ്രവർത്തകൻ പടിഞ്ഞാറെകൊല്ലം ജവാൻനഗർ 127 കിഴക്കേ കരുനാട്ട് വീട്ടിൽ എൻ. ഓമനക്കുട്ടൻനായർ (67, റിട്ട. ജീവനക്കാരൻ, ബിവറേജസ് കോർപ്പറേഷൻ, ബി.എം.എസ് നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: ശ്രീലക്ഷ്മി, ശ്രീവിഷ്ണു. മരുമകൻ: ജയകുമാർ.