കൊല്ലം: മുണ്ടയ്ക്കൽ അമൃതകുളം കോയിപ്പുറത്ത് വീട്ടിൽ മാത്തുണ്ണി കുരുവിള (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കടപ്പാക്കട സി.എസ്.ഐ ക്രൈസ്റ്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മോനി മാത്തുണ്ണി (ഹെഡ്മിസ്ട്രസ്, എം.ഇ.എസ് സ്‌കൂൾ, ഉമയനല്ലൂർ). മകൾ: മിനു മാത്തുണ്ണി. മരുമകൻ: ബിനോ ഫ്രാങ്ക്‌ളിൻ (പോളണ്ട്). സഹോദരങ്ങൾ: ജോസഫ് കുരുവിള (മുൻ കെ.പി.സി.സി മെമ്പർ), ഡോ. ജയിൻമേരി, ജോൺ കുരുവിള, നിർമ്മല മാത്യു, ജേക്കബ് കുരുവിള, സൂസൻ തോമസ്, സതീഷ് കുരുവിള.