മുഖത്തല: വലിയകൊപ്പാറ വീട്ടിൽ പരേതനായ മഹേശ്വരൻപിള്ളയുടെ ഭാര്യ ലളിതാഭായിഅമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഷീലകുമാരി, സതീഷ്കുമാർ, ജ്യോതികുമാർ. മരുമക്കൾ: അയ്യപ്പൻപിള്ള, ശോഭ, ലൈലാമണി. ഫോൺ: 9447071344.