തേവലക്കര: കിഴക്കേകര, പിച്ചനാട്ട് (സുരേഷ് ഭവനം) വാസുദേവൻപിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രാധമ്മ. മക്കൾ: ബിന്ദു, വിനോദ്, വിജേഷ്, സുരേഷ്. മരുമക്കൾ: തുളസീധരൻപിള്ള, ദീപ, രമ്യ, അധർമ്യ. സഞ്ചയനം 20ന് രാവിലെ 8ന്. ഫോൺ: 9444335110.