പനയം: കണ്ടച്ചിറ ഒലിപ്പിൽ തെക്കതിൽ പരേതനായ അയ്യപ്പൻപിള്ളയുടെ ഭാര്യ പങ്കജാക്ഷി (74) നിര്യാതയായി. മക്കൾ: വിജയമ്മ, ഗോപാലകൃഷ്ണപിള്ള, ദേവകിഅമ്മ, വസന്തകുമാരി, കമലമ്മ. മരുമക്കൾ: മനോഹരൻപിള്ള, ലളിത, മണികണ്ഠൻപിള്ള, പരേതനായ രാജേന്ദ്രൻപിള്ള, മോഹനൻപിള്ള. സഞ്ചയനം 20ന് രാവിലെ 7ന്. ഫോൺ: 9605982367.