കൈതക്കോട്: ജലജാമന്ദിരതിൽ പ്രഭാകരൻപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ജി. ചന്ദ്രമതിഅമ്മ. മക്കൾ: ജലജകുമാരി, ജയകുമാർ. മരുമകൻ: ജി.എസ്. സുജിത്ത്. സഞ്ചയനം 20ന് രാവിലെ 8ന്.