ob-aleyamma-george-69

പത്തനാപുരം: ആവണീശ്വരം മുട്ടത്തേരിൽ പരേതനായ റിട്ട. മേജർ സി. ജോർജ്ജിന്റെ ഭാര്യ ഏലിയാമ്മ ജോർജ്ജ് (69, കുഞ്ഞുമോൾ) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന് ആവണീശ്വരം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജിൻസി ജോർജ് (അദ്ധ്യാപിക, സെന്റ് സ്റ്റീഫൻസ് സ്‌കൂൾ, പത്തനാപുരം), ഡോ. ജോൺസി ജോർജ് (സയന്റിസ്റ്റ്, ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറി മൈസൂർ). മരുമക്കൾ: ജോഷി ബി. ജോൺ, ഷിജി. ഫോൺ: 9447453123