കുന്നത്തുർ: കോൺഗ്രസ് നേതാവും ശാസ്താംകോട്ട സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടറുമായിരുന്ന പരേതനായ കൊമ്പിപ്പിള്ളിൽ ചന്ദ്രശേഖരപിള്ളയുടെ ഭാര്യ ലിലാവതിക്കുട്ടിഅമ്മ (84, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് രാത്രി 8ന്. മക്കൾ: ശ്രീകുമാരിഅമ്മ (റിട്ട. അദ്ധ്യാപിക, ജെ.എം.എച്ച്.എസ്), ശ്രീകുമാർ (റിട്ട. എസ്.ഐ, കേരള പൊലീസ്), ഗോപകുമാർ (എൻ.ആർ.പി.എം.എച്ച്എസ്, കായംകുളം), കൊമ്പിപ്പിള്ളിൽ സന്തോഷ് (കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം പ്രസിഡന്റ്), സതീഷ് ബാബു (ഡൽഹി പൊലീസ്), പരേതനായ സുരേഷ്‌കുമാർ (ഡൽഹി പൊലീസ്). മരുമക്കൾ: രാജേന്ദ്രബാബു (പോസ്റ്റ് ആൻഡ് ടെലിഗ്രാഫ്), ഗീതാകുമാരി (വിദ്യാധിരാജ സെൻട്രൽ സ്‌കൂൾ), രമാദേവി (എസ്.കെ.വി എൽ.പി.എസ്, പത്തിയൂർ), ധന്യ ഉണ്ണികൃഷ്ണൻ (എൻ.ആർ.പി.എം എച്ച് എസ്, കായംകുളം), സ്മിത (കേരള വാട്ടർ അതോറിറ്റി). സഞ്ചയനം 20ന്. ഫോൺ: 9447416450.