പാരിപ്പള്ളി: കൊടിമൂട്ടിൽ ശ്രീശങ്കരനാരായണ ക്ഷേത്ര അവകാശിയും കാർത്തിക വീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യയുമായ മുത്തുലക്ഷ്മി (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ബിനു, ബിന്ദു. മരുമക്കൾ: സരിത, മോഹൻദാസ്. ഫോൺ: 9895613388.