ob-lekshmanan-chettiyar-7

പൂതക്കുളം: അമ്മാരത്ത്മുക്ക് എസ്.എസ്. നിവാസിൽ ലക്ഷ്മണൻ ചെട്ടിയാർ (72) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: സജിത, സുജിത, സരിത. മരുമക്കൾ: ധനപാലൻ, സജി, രഞ്ജിത്ത്. ഫോൺ: 7012728096.