ob-shahul-hamed-88

ഐവർകാല: ആദ്യകാല കമ്മ്യൂണിസ്റ്റ പ്രവർത്തകൻ ഐവർകാല കാഞ്ഞിരം വിളയിൽ ഷാഹുൽ ഹമീദ് (88) നിര്യാതനായി. ഭാര്യ: പരേതയായ കാസിംബീവി. മക്കൾ: ബഷീർ, സലിം, റഷീദ്, ഹാബിറ ബീവി, അഡ്വ. ജലാൽ, റഷീദ് (അദ്ധ്യാപിക, ഗവ. വി.എച്ച്.എസ്.എസ്, ഇലന്തൂർ), റജീന (പ്രിൻസിപ്പൽ, ഗവ. വി.എച്ച്.എസ്.എസ്, ഇലന്തൂർ). മരുമക്കൾ: ഫാത്തിമ, നബീസ, റീത, റഹിം, ഷംന (അദ്ധ്യാപിക, ഗവ. എൽ.പി.എസ്, ഇവയൂർ), സിറാജുദ്ദീൻ (ഹെൽത്ത് ഇൻസ്പക്ടർ), ഷാജി.