കുണ്ടറ: വെള്ളിമൺ പുഷ്പമഹലിൽ യേശുദാസൻ ജോൺകുട്ടി (73, മണി അച്ചായൻ) നിര്യാതനായി. സംസ്‌കാരം 18ന് ആസ്‌ട്രേലിയ സെന്റ് ജയിംസ് ദി അപ്പോസ്തലേറ്റ് കാത്തോലിക് പള്ളി സെമിത്തേരിയിൽ. പാട്ടുകുർബാന 18ന് വൈകിട്ട് 3ന് ചെറുമൂട് സെന്റ് ആന്റണീസ് ദേവാലയത്തിൽ. ഭാര്യ: സെലിൻ ക്രോസ്. മക്കൾ: എയ്ഞ്ചലീൻ, ബെലിൻഡാ, ചാൾസ് യേശുദാസൻ. മരുമക്കൾ: എഡ്‌വിൻ ജിയോൺസാഗോ, ആദം ഹ്യൂഗ്ടൺ, ഡോൺ പാട്രിക്. ഫോൺ: 9895329181.