പുല്ലിച്ചിറ: പെരുങ്ങാലിൽ വീട്ടിൽ പരേതനായ ആഞ്ചലിസിന്റെ ഭാര്യ സെലിൻ ആഞ്ചലിസ് (80) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 3.30ന് പുല്ലിച്ചിറ പരിശുദ്ധ അമലോത്ഭവ മാതാ പള്ളി സെമിത്തരിയിൽ. മക്കൾ: വിൽഫ്രഡ്, പ്രസന്ന, മർസലീന, ജെറോം, ജോസ്, ബ്രിജിത്, സുനി, അനു, സോണി, സോജ, അനിൽ. മരുമക്കൾ: മേരി, പരേതനായ ഷാജി, പരേതനായ വിനാൻസ്, അന്നാമ്മ, ലീലാമ്മ, ബാബു, വിൻസന്റ്, മിനി, പ്രഭ, വിജയൻ, ആശ. ഫോൺ: 9947388644.