ചിരട്ടകോണം: തലച്ചിറ അമ്പലത്തുംവിള തുണ്ടിൽ പുത്തൻവീട്ടിൽ (ആറ്റുപുരയിൽ) പരേതനായ ജോർജ്ജ് ഗീവർഗീസിന്റെ ഭാര്യ റാഹേലമ്മ ജോർജ്ജ് (91) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ബാബു ജോർജ്ജ്, ശോഭിയാമ്മ, രാജു ജോർജ്ജ്, പരേതനായ ഗീവർഗീസ് ജോർജ്ജ്, ജോൺ ജോർജ്ജ് (സൗദി), തോമസ് ജോർജ്ജ് (സൗദി), സജി ജോർജ്ജ് (അദ്ധ്യാപകൻ സെന്റ് മേരീസ് എം.എസ്. എൽ.പി.എസ്, കിഴക്കേതെരുവ്). മരുമക്കൾ: ലീലാമ്മ, ശാമുവേൽ യോഹന്നാൻ, സാറാമ്മ, സാലി, ഷാജി (അദ്ധ്യാപിക സെന്റ് മേരീസ് എച്ച്.എസ്.എസ്, കിഴക്കേതെരുവ്), അന്ന മിനി സജി (അദ്ധ്യാപിക മാർ ബസേലിയസ്, ചിരട്ടക്കോണം). ഫോൺ: 9446180018.