തൊടിയൂർ: ഇടക്കുളങ്ങര കോയിക്കൽ പുത്തൻവീട്ടിൽ ആസിയഉമ്മ (90) നിര്യാതയായി. മകൾ: സുഹ്റാബീവി. മരുമകൻ: പരേതനായ ഹനീഫകുഞ്ഞ്.