പൂതക്കുളം: കലയ്‌ക്കോട് നെടിയവിളയിൽ പരേതനായ കെ. കരുണാകരന്റെ ഭാര്യ എം. ദേവകി (91) നിര്യാതയായി. മക്കൾ: ലൈലകുമാരി, സുജാത സോമരാജൻ, സുഷമ രാജൻ, ദിനേശൻ, സുനിൽകുമാർ. മരുമക്കൾ: സോമരാജൻ, രാജൻ, സിസിലി, റീന. സഞ്ചയനം 18ന് രാവിലെ 6ന്. ഫോൺ: 9447251451.