കുണ്ടറ: മുളവന സുരേഷ് മന്ദിരത്തിൽ പരേതനായ റിട്ട. ഹെഡ്മാസ്റ്റർ സുകുമാരന്റെ ഭാര്യ തുളസിഅമ്മ (81, മാനേജർ, മുളവന ചാലിൽ എസ്.എസ്.എൽ.പി സ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ് കുമാർ (കെൽ, കുണ്ടറ), ഷാജികുമാർ (അദ്ധ്യാപകൻ, കെ.എസ്.എം. വി. എച്ച്. എസ്. എസ്. ഇടവട്ടം), ഷീജകുമാരി. മരുമക്കൾ വി. ശ്രീലത (ഹെഡ്മിസ്ട്രസ് എസ്.എസ്.എൽ.പി.എസ്, മുളവന), സുനിത, സലീബ് (എ.കെ ബ്രിക്സ്).