കുണ്ടറ: കേരളപുരം അഞ്ചുമുക്ക് ഗ്രീക്ക് വില്ലയിൽ നാസിയാൻസൻ ഗ്രീക്ക് (63, വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കേരളപുരം മേരി റാണി ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേരി ഗ്രീക്ക് (റിട്ട ഇ.എസ്.ഐ). മക്കൾ: നിക്സൺ ഗ്രീക്ക്, ഡിക്സൻ ഗ്രീക്ക്. മരുമകൾ: രേഷ്മ. ഫോൺ: 8136993605.