പാരിപ്പള്ളി: അടുതല കൂരാപ്പള്ളിയിൽ പരേതനായ കോണത്ത് കുഞ്ഞപ്പിസാറിന്റെ ഭാര്യ കെ. മറിയാമ്മ (84) നിര്യാതയായി. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2ന് മകൻ ഗീവർഗീസ് കോർഎപ്പീസ്കോപ്പയുടെ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം നാളെ രാവിലെ 11ന് തേവൂർ സെന്റ്ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മറ്റ്മക്കൾ: ആർ.കെ. തോമസ്, ആർ.കെ. ദയാൽ. മരുമക്കൾ: മേരിതോമസ്, അന്നമ്മലാൽ, സാലിദയാൽ.