ob-saraswathy-87

ഓയൂർ: ചെങ്കുളം പുളിക്കൽവീട്ടിൽ പരേതനായ വാസുദേവൻപിളളയുടെ ഭാര്യ സരസ്വതിഅമ്മ (87) നിര്യാതയായി. മക്കൾ: വിനയചന്ദ്രൻപിള്ള, പരേതനായ ചന്ദ്രസേനൻപിള്ള, വസന്ധസേനൻപിള്ള,ചന്ദ്രമോഹനൻപിള്ള, ഷീല (ഖത്തർ) രഞ്ചിത്ത്, സുരേഷ്‌കുമാർ (ഖത്തർ). മരുമക്കൾ: അമ്മിണിഅമ്മ, പ്രസന്നകുമാരി, ഷെർളി, ജഗദാംബിക, രാധാകൃഷ്ണപിള്ള (ഖത്തർ), ശ്രീജ, ശ്രീദേവി. മരണാനന്തര കർമ്മം 19ന് രാവിലെ 8ന്.