ob-mani-70

കൊല്ലം: അഞ്ചാലുംമൂട്, നീരാവിൽ പുതിയവീട്ടിൽ മണി (70) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ശാന്ത. മകൾ: നയന. മരുമകൻ: പി.കെ.ശ്രീകുമാർ.