ob-shosamma-105

ഓയൂർ: മാത്തുകുന്നത്ത് ചരുവിള പുത്തൻവീട്ടിൽ പരേതനായ ഉമ്മൻ ഗീവർഗീസിന്റെ ഭാര്യ എ. ശോശാമ്മ (105) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചെങ്കുളം ഇമ്മാനുവേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്കുട്ടി (റിട്ട.സൈനിക സ്കൂൾ, റീവ), ബേബി (റിട്ട.ഫോറസ്റ്റ് ഓഫീസർ). മരുമക്കൾ: സി.കെ.ഡെൻസിഅമ്മ (റിട്ട. സയന്റിസ്റ്റ്) കെ.വൈ. ലില്ലിക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ് ).